ആഫ്രിക്കൻ കൊറിയാണ്ടെർ
|
ആഫ്രിക്കൻ കൊറിയാണ്ടെർ, അഥവാ മെക്സിക്കൻ കൊറിയാണ്ടെർ, സോടൂത്ത് കൊറിയാണ്ടെർ, എന്നും അറിയപ്പെടുന്നു ഇലകളുടെ ആകൃതി കാരണം. മെക്സിക്കൻ കൊറിയാണ്ടെർ ലോകമെമ്പാടും കൃഷി ചെയ്യുന്നു, പാചകത്തിന് രുചിയും മണവും നല്കാൻ മല്ലിയില പോലെ ഉപയോഗിക്കുന്നു. സാധാരണ മല്ലിയിലയേക്കാൾ വളരെ ശക്തമായ രുചിയാണ് ഇതിന്.