ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കൊച്ചു പീച്ചിങ്ങ
|ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കൊച്ചു പീച്ചിങ്ങ
ഈ പീച്ചിങ്ങ വളർന്നു വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തികച്ചും യാദൃച്ഛികമായാണ് ഇന്ന് ഇത് എന്റെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ ഒരു വിഡിയോ ക്ലിപ്പ് എടുത്തേക്കാമെന്ന് വെച്ചു.
