ഈ കണ്ണിമാങ്ങകളിൽ എത്രെ എണ്ണം മൂപ്പെത്തുമോ ആവൊ?


ഈ ഒട്ടുമാവിൽ നാല് പൂക്കുലകൾ ഉണ്ടായതിൽ അകെ മൂന്ന് കണ്ണിമകളാണ് ഇപ്പോൾ ഉള്ളത്. വെയിലിന്റെ ചൂടിൽ അവ കൊഴിഞ്ഞു പോകുമോ എന്നാണ് സംശയം. കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ കണ്ണിമാങ്ങകൾ എല്ലാം കൊഴിഞ്ഞു പോയിരുന്നു. ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു പച്ചത്തുള്ളനെയും കാണാം!
ആകെ ഒരു പ്രതീക്ഷ വീണ്ടും പുതിയ പൂക്കുലകൾ ഉണ്ടാകുന്നു എന്നതാണ്. വീണ്ടും ഒരു ചാൻസ് ഉണ്ടല്ലോ. ജല ദൗർലബ്യം ഈ സ്ഥലത്ത് വലിയ പ്രശ്നമാണ്. മണ്ണാകെ വരണ്ടു പോയിരിക്കുന്നു.

How many of these little mangoes will mature?
There are now just three mangoes from the four bunches of flowers this grafted mango plant had. Doubt that they will fall off in the heat of the sun. All the little mangoes from last February had fallen off. You can see also see a grass hoper hiding among the leaves!
The only hope is that new blooms have started appearing so that there one more chance. Water scarcity is a major problem in this area. The ground is quite dry.