ഈ ചെടി വൈവിധ്യമാർന്ന ഇലകളുള്ള ഫൈക്കസ് തന്നെയാണോ?
|
കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് ഇത്തരം കുറേ ചെടികൾ കൊണ്ടുവന്നു. തോട്ടത്തിന്റെ ഭിത്തിമേൽ നിരത്താൻ പാകത്തിൽ ചെറിയ ചെടിച്ചട്ടികളിൽ ആണ് അവ. പേര് പിടികിട്ടിയില്ല. തിരഞ്ഞു നോക്കിയപ്പോൾ കൂടുതൽ സാമ്യം തോന്നിയത് വാരിഗേറ്റഡ് ഫൈക്കസ് എന്ന ചെടിയോടാണ്. എന്നാലും പൂർണ്ണമായി യോജിച്ചു എന്ന് പറയാൻ പറ്റുന്നില്ല.
Is this plant a variegated ficus?
A number of such plants were brought from the nursery the other day. They are in small pots to line the garden wall. Could not get the correct name. After searching, it looked more similar to the Variegated Ficus plant. However, it cannot be said that it is complete match with the pictures available online.