ഈ പച്ചക്കറി തൈകൾ തിരിച്ചറിയാമോ – ഉത്തരം, കൂടെ ഒരു ചോദ്യവും!
|
ഇന്നലത്തെ പോസ്റ്റിൽ ഈ പച്ചക്കറി തൈകൾ തിരിച്ചറിയാമോ എന്ന് ചോദിച്ചിരുന്നു. ഉത്തരം ഇന്ന് പറയാമെന്നും പറഞ്ഞിരുന്നു. അവ കുഞ്ഞു തക്കാളി തൈകളാണ്. സൂക്ഷിച്ചു നോക്കിയാൽ പുതിയ ഇലകളുടെ വാളിന്റെ പല്ലുകൾ പോലെയുള്ള ആകൃതി കാണാം. പുതിയ വലിയ ഇലകൾ വരുമ്പോൾ തക്കാളി ചെടികളാണെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഇനിയൊരു ചോദ്യം. തക്കാളി ചെടികളുടെ ഏറ്റവും വലിയ ശല്യം ധാരാളമായി പെരുകുന്ന വെള്ളീച്ചകളാണ്. അവയെ തുരത്താൻ എന്താണ് ഒരു ലഘുവായ വഴി?
Can you identify these vegetable seedlings – the answer, along with a question!
In yesterday’s post I had asked if we could identify these vegetable seedlings. It was also mentioned that the answer will be given today. They are baby tomato seedlings. If you look closely, you can see the serrated shape of the new leaves. Tomato plants can be easily identified when new larger leaves appear. One more question. Whiteflies are one of the biggest menaces of tomato plants. What is a simple way to get rid of them?