ഈ വാഴയുടെ പഴം കഴിക്കാൻ കൊള്ളില്ല!

Flowering banana അഥവാ Musa ornata എന്ന് അറിയപ്പെടുന്ന ഈ ചെടി ഒരു അലങ്കാര സസ്യമാണ്. പഴങ്ങൾ ഭക്ഷ്യയോഗ്യമല്ല. പൂങ്കുലകൾ സാധാരണ വാഴപ്പൂവ് പോലെ കാണപ്പെടുന്നു, പക്ഷേ ഒരു ചെറിയ പതിപ്പ്. സാധാരണ വാഴ കുലകൾ താഴേക്കാണെല്ലോ വിരിഞ്ഞു വരാറ്. ഭാരം കുറവായതുകൊണ്ടായിരിക്കാം ഇത് മുകളിലേക്കാണ് വിരിയുന്നത്.