ഏറെ തവണ പ്രൂൺ ചെയ്‌ത പപ്പായ വീണ്ടും മൊട്ടിട്ടു തുടങ്ങി
|ഏറെ തവണ പ്രൂൺ ചെയ്‌ത പപ്പായ വീണ്ടും മൊട്ടിട്ടു തുടങ്ങി
ഇത്തവണ പ്രൂൺ ചെയ്തത് കുറച്ച് അധികമായി പോയോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. മൂന്ന് അടി വെച്ച് മുറിക്കുന്നതിന് പകരം രണ്ട് അടിയായി പോയി വെട്ടിയപ്പോൾ. പക്ഷെ ഇപ്പോൾ സമാധാനമായി. തഴച്ചു വളരുന്നുണ്ട്, പൂമൊട്ടുകളുമായി. ഇനി വീണ്ടും കായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.