ഒട്ടുമാവിലെ വെള്ള പൂപ്പൽ: വേപ്പെണ്ണ പ്രയോഗം ഫലപ്രദമായോ?


മുറ്റത്തെ ഒട്ടുമാവിലെ വെള്ള പൂപ്പൽ സഹികെട്ടപ്പോൾ വേപ്പെണ്ണ പ്രയോഗം നടത്തിയ കാര്യം പോസ്റ്റ് ചെയ്തിരുന്നല്ലോ. ഇന്ന് നോക്കുമ്പോൾ വെള്ള പൂപ്പൽ കുറെ കുറഞ്ഞ പോലെ എനിക്ക് തോന്നുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം? ഏതായാലും എനിക്ക് മെച്ചം തോന്നിയതിനാൽ അന്ന് കലക്കി വെച്ച അഞ്ഞൂറ് മില്ലി ലിറ്ററിൽ പകുതി ബാക്കി ഉണ്ടായിരുന്നത് ഒന്ന് കൂടി പ്രയോഗിച്ചു. വെള്ള പൂപ്പൽ പ്രശനം കുറെ കൂടി കുറയും എന്ന പ്രതീക്ഷയിൽ. കൂടെ മുറ്റത്തെ പച്ചക്കറികളിൽ ചിത്രകീട ബാധ കണ്ടവയിലും തളിച്ച് കൊടുത്തു. ചിത്രകീടബാധ ഉള്ള ഇലകൾ നുള്ളിക്കളയുകയും ചെയ്തു.

Was application of neem oil effective against white mold on the grafted mango plant?

I had posted about spraying neem oil when the white mold in the mango plant in the yard was too much. Looking at it today, I feel like the white mold is less a bit. What is your opinion? Anyway, I felt better, so I applied the remaining half of the five hundred milliliters I mixed that day. Hoping that the white mold problem will decrease a bit more. I also sprayed the vegetables in the yard that were infested with leaf miner insects. Infested leaves were pinched off.