ഒരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു!

ഒരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു!

രണ്ടാമതൊരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു. കൂടുതൽ വരണ്ട ഭൂമിയിൽ വളരുന്നത് കൊണ്ടായിരിക്കണം, കുല ചെറുതാണ്. എന്നാലും വാഴ നല്ല പൊക്കമുണ്ട്, ഏകദേശം രണ്ടാൾ പൊക്കം വരും.

ഒരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു!
ഒരു ടിഷ്യൂ കൾച്ചർ വാഴ കൂടി കുലച്ചു!