കടുത്ത ചൂടിലും തക്കാളി പൂത്ത് കായ്ക്കുന്ന അതിജീവനം 

കടുത്ത ചൂടിലും തക്കാളി പൂത്ത് കായ്ക്കുന്ന അതിജീവനം 

കടുത്ത ചൂടിലും തക്കാളി പൂത്ത് കായ്ക്കുന്ന അതിജീവനം 
കടുത്ത ചൂടിലും തക്കാളി പൂത്ത് കായ്ക്കുന്ന അതിജീവനം

കടുത്ത വെയിലിൽ ഈ തക്കാളി ചെടിയുടെ ഇലകൾ പാതി വാടിയ പോലെ ആണെങ്കിലും ഇതിൽ പൂക്കൾക്ക് കുറവില്ല. പല വലുപ്പത്തിലുള്ള കായകളും കാണാം. ഇതിന് വേണമെങ്കിൽ തക്കാളി ചെടിയുടെ അതിജീവനം എന്ന് പറയാം. ദിവസവും നനക്കാൻ പറ്റാത്തതിനാൽ ഈ അതിജീവനം എത്ര നാൾ നിലനിൽക്കുമെന്ന് പറയാൻ വയ്യ. ഇതിന് പുറമെയാണ് കീടങ്ങളുടെ ശല്യം മിക്കപ്പോഴും നല്ലവണ്ണം തക്കാളി കായ്ക്കാൻ തുടങ്ങുമ്പോഴേക്കും നല്ലവണ്ണം വെള്ളം കിട്ടുന്ന സമയത്ത് പോലും പലപ്പോഴും ചെടികൾ പെട്ടന്ന് വാടി പോകാറുണ്ട്.