കോവൽ വള്ളികൾ പൂത്തു, നല്ലവണ്ണം കായ്ക്കുന്നു!

കോവൽ വള്ളികൾ പൂത്തു, നല്ലവണ്ണം കായ്ക്കുന്നു!

കോവൽ വള്ളിയിൽ പുതിയ പൂക്കളുണ്ടായി. നല്ലവണ്ണം കായ്ക്കാനും തുടങ്ങി. വള്ളികൾ മതിലിൽ കുറെ സ്ഥലത്ത് പടർന്നിട്ടുണ്ട്. വണ്ണം കൂടുതൽ ഉള്ള ഒരു വള്ളി ഞാൻ ലെയറിങ് ചെയ്തത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. വള്ളി വെട്ടി നട്ടാലും കോവൽ ചെടി ഉണ്ടാകും. പക്ഷെ ലെയറിങ് ചെയ്താൽ ചെടിയുടെ ഒരു ഭാഗവും നഷ്ടപ്പെടുത്തത്തെ തന്നെ പുതിയ ചെടി ഉണ്ടാക്കാം. വള്ളി വെട്ടി നടുമ്പോൾ കുറെ ചെറിയ ശിഖരങ്ങൾ വെറുതെ കളയേണ്ടി വരാം.

കോവൽ വള്ളികൾ പൂത്തു, നല്ലവണ്ണം കായ്ക്കുന്നു!