ചെടിച്ചട്ടിയിൽ വളരുന്ന മുളക് ചെടികളും പൂവിട്ടു, കായ്ക്കാൻ തുടങ്ങി

ചെടിച്ചട്ടിയിൽ വളരുന്ന മുളക് ചെടികളും പൂവിട്ടു, കായ്ക്കാൻ തുടങ്ങി

ചെടിച്ചട്ടിയിൽ വളരുന്ന മുളക് ചെടികളും പൂവിട്ടു, കായ്ക്കാൻ തുടങ്ങി
ചെടിച്ചട്ടിയിൽ വളരുന്ന മുളക് ചെടികളും പൂവിട്ടു, കായ്ക്കാൻ തുടങ്ങി

പാക്കറ്റിൽ വാങ്ങിച്ച വിത്ത് മണ്ണിൽ വിതച്ചപ്പോൾ ധാരാളം തൈകൾ ഉണ്ടായി. ചെടികൾക്ക് വളരാൻ സ്ഥലപരിമിതി കണ്ടപ്പോൾ കുറെ എണ്ണം അടുത്ത് തന്നെ പറിച്ചു നട്ടു. കുറച്ചെണ്ണം ചെടിച്ചട്ടകിളിലേക്കും പറിച്ചു നട്ടു. സാധാരണ നിലത്തെ മണ്ണിൽ വളരുന്നവക്കാണ് കൂടുതൽ വളർച്ച കാണാറ്. പക്ഷെ ഇവയുടെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു. ഈ ചെടികൾ ധാരാളം പൂവിട്ടു. കായ്കളും ഉണ്ടാകാൻ തുടങ്ങി. ഇനി കീട ശല്യം ഇല്ലാതിരുന്നാൽ മതിയായിരുന്നു.