തണ്ണിമത്തൻ തൈകൾ വളർന്നു വരുന്നു!

തണ്ണിമത്തൻ തൈകൾ വളർന്നു വരുന്നു!

വേനലിന്റെ ചൂട് അകറ്റാൻ വാങ്ങിച്ച തണ്ണിമത്തന്റെ കുരുകൾ കുഴിച്ചിട്ട് ഉണ്ടായ തൈകളാണ് ഈ കാണുന്നത്. വേറെയും കുറച്ച് തൈകൾ പല സ്ഥലങ്ങളിൽ ആയി മുളച്ചിട്ടുണ്ട്. വേനൽ മഴ ഇനിയും കിട്ടിയാൽ ഇവ നന്നായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. നേരെ മറിച്ച് ഇനിയും കടുത്ത വേനൽ തുടർന്നാൽ ഒരു പക്ഷെ ഉണങ്ങി പോകാനും സാധ്യതയുണ്ട്. മുൻ അനുഭവം അങ്ങിനെയായിരുന്നു.

തണ്ണിമത്തൻ തൈകൾ വളർന്നു വരുന്നു!