നല്ല ഭംഗിയുള്ള റോസ് നിറത്തിലുള്ള ചെത്തി പൂക്കൾ!
|
നല്ല ഭംഗിയുള്ള റോസ് നിറത്തിലുള്ള ചെത്തി പൂക്കൾ! ഈ ഇനം ചെത്തികൾ ഇടക്കെ പൂക്കാറുള്ളു. അതുകൊണ്ട് തന്നെ കൂടുതൽ ഭംഗിയുള്ളതായി അനുഭവപ്പെടുന്നു. ചെത്തിക്ക് ഇവിടങ്ങളിൽ തെച്ചി എന്നാണ് പറയാറ്. സാധാരണ കാണുന്നത് ചുവപ്പ് നിറമുള്ളവയാണ്. അവ ചിലപ്പോൾ വേലികളിലും വളർത്താറുണ്ട്.