പിങ്ക് ചെത്തി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി
|പിങ്ക് ചെത്തി പൂക്കൾ വീണ്ടും വിടരാൻ തുടങ്ങി
കുറച്ചു നാളായി ഈ ചെത്തി ചെടിയിൽ പൂക്കൾ ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും പൂക്കാൻ തുടങ്ങി. ചെത്തി പൂക്കാൻ പ്രത്യേക കാലങ്ങൾ ഉണ്ടോ എന്ന് അറിയില്ല.