പുതിയ ചൈനീസ് ക്രോട്ടൺ ചെടികൾ കാണാം
|
ഈ ചെടികളുടെ ഇലകളുടെ മുകൾ വശത്തിന് പച്ചയും വെള്ളയും കലർന്ന വാരിഗേഷൻ ഉണ്ട്. എന്നാൽ അടി വശം കടും മെറൂൺ നിറമാണ്. ഇലകൾക്ക് വാരിഗേഷൻ ഇല്ലാത്ത തരം ചെടിയും എന്റെ തോട്ടത്തിൽ ഉണ്ട്. അത് കാണാൻ ഭംഗി കുറവാണ്.
യൂഫോർബിയ കുടുംബത്തിൽ പെട്ട മറ്റു ചെടികളെ പോലെ ഇതിന്റെയും നീര് ശരീരത്തിൽ ആയാൽ ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കും. കണ്ണിൽ ആയാൽ കൂടുതൽ അപകടകരമാണ്.
Here are my new Chinese croton plants
The upper side of the leaves of these plants have green and white variegation. But the underside is deep maroon. I also have a plant in my garden that has no variegation of leaves. It is less beautiful to look at.
Like other plants in the Euphorbia family, its sap can cause itching of skin in some people. More dangerous if it gets in the eyes.