ലെയറിങ് ചെയ്തുണ്ടായ പീച്ചി കായ്ക്കാൻ തുടങ്ങുന്നു!
|ലെയറിങ് ചെയ്തുണ്ടായ പീച്ചി കായ്ക്കാൻ തുടങ്ങുന്നു!
ഈ പീച്ചി വള്ളി മറ്റൊരു പീച്ചി വള്ളിയിൽ നിന്ന് ലെയറിങ് ചെയ്തുണ്ടായതാണ്. ലെയറിങ് ചെയ്‌തത് വള്ളിയുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ടാണ്. രണ്ട് മാസം കഴിഞ്ഞപ്പോൾ വള്ളിയുടെ തായ്‌ച്ചെടിയിൽ നിന്നുള്ള ഭാഗം മുറിച്ചു. ശേഷിക്കുന്ന ഭാഗം വളരുകയും പൂക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് മണ്ണിൽ കുഴിച്ചിട്ട ഭാഗത്ത് മണ്ണ് നീക്കിയപ്പോൾ പുതിയ വേരുകൾ കാണുന്നുണ്ട്. കായയുള്ള പൂക്കളും ഉണ്ടായിരിക്കുന്നത് കാണാം.