വലിയ ചെടിച്ചട്ടിയിൽ നട്ട മുളക് ചെടി നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്നുണ്ട്!
|വലിയ ചെടിച്ചട്ടിയിൽ നട്ട മുളക് ചെടി നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്നുണ്ട്!
ഈ മുളക് ചെടി ഒരു പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ ആണ് നട്ടിരിക്കുന്നത്. ഒരു സൈഡിൽ ആയതിനാൽ പന്തലിക്കുന്നത് ചെടിചട്ടിക്ക് പുറത്തേക്കാണെന്ന് മാത്രം. മുൻപ് ഈ ചെടിച്ചട്ടിയിൽ വേറെയും ചെടികൾ ഉണ്ടായിരുന്നു. അതാണ് ഈ ചെടി സൈഡിൽ വരാൻ കാരണം.