വീണ്ടും ഒരു സുന്ദര റോസാ പുഷ്പം!

വീണ്ടും ഒരു സുന്ദര റോസാ പുഷ്പം!

ഈ റോസാ പൂവിന് ഇത്തിരി ഭംഗി കൂടുതൽ ഉണ്ടോ എന്ന് സംശയം. അതോ എനിക്ക് വെറുതെ തോന്നുന്നതാണോ? ഇതളുകളുടെ എണ്ണം കുറച്ച് അധികം ഉണ്ട്. ഇതളുകളുടെ പാറ്റെർണും വ്യെത്യാസം ഉണ്ട്. വൈൽഡ് വെറൈറ്റി റോസാ ചെടിയാണിത്. എളുപ്പം വളരുന്നുണ്ട്. ധാരാളം പൂക്കളും ഉണ്ടാകുന്നുണ്ട്. ഗ്രാഫ്ട് ചെയ്ത ചെടികൾ നഴ്സറിയിൽ നിന്ന് വാങ്ങിച്ചവക്ക് വളർച്ചയും കുറവ്, പൂക്കളും നന്നേ കുറവ്. ഈ ഇനം പുതിയ ചെടികൾ ഉണ്ടാക്കാനും എളുപ്പമാണ്. കമ്പ് വെട്ടി നട്ട് വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രം മതി.