സീബ്ര പ്ലാന്റ് നന്നായി വളരുന്നുണ്ട്

സീബ്ര പ്ലാന്റ് നന്നായി വളരുന്നുണ്ട്

ചെറിയ ചെടിച്ചട്ടിയിൽ വാങ്ങിച്ചു കൊണ്ടുവരുമ്പോൾ ഇത് ഒരു കൊച്ചു ചെടിയായിരുന്നു. പന്ത്രണ്ട് ഇഞ്ച് ചെടിച്ചട്ടിയിലേക്ക് പറിച്ചു നട്ടു. ഇപ്പോൾ നന്നായി വളരുന്നുണ്ട്. ഏകദേശം രണ്ടടി പൊക്കമുണ്ട്. ഇലകളിൽ ഉള്ള വരകൾ കാരണമായിരിക്കണം ഇതിന് സീബ്ര പ്ലാന്റ് എന്ന് പേര് വന്നത്.