സുന്ദരമായ പിങ്ക് ഡയാന്തസ് പുഷ്പങ്ങൾ

സുന്ദരമായ പിങ്ക് ഡയാന്തസ് പുഷ്പങ്ങൾ

ആദ്യത്തെ ചെടിച്ചട്ടിയിൽ മൂന്ന് പൂക്കളാണ് ഉള്ളത്. ചെടിച്ചട്ടിയിൽ ഭംഗിക്കായി വെള്ള കല്ലുകൾ പാകിയിരിക്കുന്നത് കാണാം. ചെടി വാങ്ങിയിട്ട് കുറച്ചു നാളായെങ്കിലും അധികമൊന്നും വളർന്നിട്ടില്ല, ചെറിയ ചെടിച്ചട്ടിയിൽ ആയതു കൊണ്ടാകാം. രണ്ടാമത്തെ ചെടിച്ചട്ടിയിൽ ഒരു പൂവ് മാത്രമേ ഉള്ളു.

സുന്ദരമായ പിങ്ക് ഡയാന്തസ് പുഷ്പങ്ങൾ