അപൂർവമായ ഇളം ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള പത്തു മണി പൂക്കൾ

അപൂർവമായ ഇളം ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള പത്തു മണി പൂക്കൾ

ഇത്ര നാളും എനിക്ക് ഇളം പിങ്ക്, മഞ്ഞ, കടും പിങ്ക് എന്നീ നിറത്തിലുള്ള പത്തു മണി പൂക്കളെ ഉണ്ടായിരുന്നുള്ളു. ഇളം ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള പത്തു മണി പൂക്കൾ ആദ്യമായാണ് പൂക്കുന്നത്. ചെടികൾ നട്ടിട്ട് മാസങ്ങളായെങ്കിലും, വേനലിൽ ക്ഷയിച്ചിരിക്കുകയായിരുന്നു. മഴ പെയ്തപ്പോൾ വളർന്നു പൂത്തിരിക്കുന്നു. വേറെ രണ്ടു നിറങ്ങൾ കൂടി ഉണ്ടായിരുന്നു, പക്ഷെ മറ്റു ചെടികൾ തഴച്ചു വളർന്നപ്പോൾ പൂക്കുന്നത് വരെ തിരിച്ചറിയാൻ പറ്റില്ല. ഈ പൂക്കൾ നേരിട്ട് കാണുമ്പോൾ വിഡിയോയിൽ കാണുന്നതിനേക്കാൾ ബംഗിയുണ്ട്.