ആദ്യത്തെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ്!

ആദ്യത്തെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ്!

അങ്ങിനെ ഒരു കൊല്ലമായപ്പോൾ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ് നടത്തി. ഒരു പക്ഷെ ഇനിയും വാഴക്കുല വലുതാവുമായിരിക്കും. വാഴ കുറെ ചരിഞ്ഞു വന്നതിനാൽ ഇനി കാത്താൽ കാറ്റും മഴയും വരുമ്പോൾ ഒടിഞ്ഞു വീണെങ്കിലോ എന്ന് കരുതിയാണ് വിളവെടുത്തത്. ഊന്നു കൊടുക്കാൻ പറ്റിയിരുന്നില്ല, ഇത്രയും വലിയ വാഴക്ക് പറ്റിയ താങ്ങ് കൈയ്യിൽ ഇല്ലാത്തതിനാൽ. ഏതായാലുള്ള ഒരു കുഞ്ഞു കപ്പിൽ കൊണ്ടുവന്ന പെൻസിൽ വണ്ണമുള്ള ടിഷ്യു കൾച്ചർ നേന്ത്ര വാഴ ചെടിയിൽ നിന്ന് ഇത്രയും വലിയ വാഴക്കുല അന്ന് പ്രതീക്ഷിച്ചതേ ഇല്ല.

ആദ്യത്തെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ്!