എന്റെ ചെടിച്ചട്ടികളിൽ വളരുന്ന തക്കാളി തൈകൾ


എന്റെ ചെടിച്ചട്ടികളിൽ വളരുന്ന തക്കാളി തൈകൾ നന്നായി വളരുന്നുണ്ട്. തുടക്കത്തിലേ ഇലകൾക്ക് ചിത്രകീടങ്ങളുടെ ഉഭദ്രവം ഉണ്ടായിരുന്നെങ്കിലും പുതിയ ഇലകൾക്കില്ല. കേടുള്ള ഇലകൾ നുള്ളി കളഞ്ഞു. അടുത്തുള്ള ചെടിച്ചട്ടികളിൽ വളരുന്ന പുതിന, ചുവന്ന ചീര, കൂർക്ക, പയർ എന്നീ ചെടികളും കാണാം.

Tomato seedlings growing in my pots

My potted tomato seedlings are growing well. Early leaves were affected by leaf miners, but new leaves are not. Damaged leaves were pinched off. You can also see mint, red amaranth, chinese potato and cowpea plants growing in nearby pots.