എന്റെ ചെടി ചട്ടികളിൽ വളരുന്ന കോളിഫ്ലവർ ചെടികൾ
|എന്റെ ചെടി ചട്ടികളിൽ വളരുന്ന കോളിഫ്ലവർ ചെടികൾ

കോളിഫ്ലവർ ചെടികൾ ചെടി ചട്ടികളിൽ നന്നായി വളരുന്നുണ്ട്. ഇലകളിൽ ധാരാളം ദ്വാരങ്ങളും കാണാം. കീടനാശിനി പ്രയോഗം ഇല്ലാത്തതിനാൽ കീടങ്ങൾ നന്നായി ജോലി ചെയുന്നുണ്ട്! കുറച്ചു നാൾ മുൻപ് ഒരു ചെടിയിൽ നല്ലൊരു കോളിഫ്ലവർ ഉണ്ടായിരുന്നത് ഞാൻ പറിച്ചെടുത്ത് കറിക്കെടുത്തു. ഇനിയും കുറച്ചെണ്ണം കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.