എന്റെ പടവലം ചെടികൾ പൂത്തു തുടങ്ങി (My snake gourd plants are starting to bloom)

എന്റെ പടവലം ചെടികൾ പൂത്തു തുടങ്ങി (My snake gourd plants are starting to bloom)

ഏതാനും ആഴ്ചകൾ മുൻപ് നട്ട ചെടികളാണിവ. തൊട്ടടുത്തുള്ള മതിലിലേക്കാണ് പടർത്തിയിരിക്കുന്നത്. ഈ വീഡിയോ ക്ലിപ്പിൽ വിടരാത്ത പൂമൊട്ടുകൾ കാണാം.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ സുന്ദരമായ വെള്ള പൂവുകൾ വിടർന്നിരിക്കുന്നത് കാണാം. പക്ഷെ ഇവയെല്ലാം ആണ് പൂക്കളാണ്. പടവലങ്ങ ഉണ്ടാകുകയില്ല. അടുത്ത് തന്നെ കായയുള്ള പൂക്കൾ വിടരുമെന്ന് പ്രതീക്ഷിക്കുന്നു. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.

My snake gourd plants are starting to bloom. These are plants that were planted a few weeks ago. Spread to the adjacent wall. This video clip shows unopened flower buds.

After two days, beautiful white flowers can be seen. But these are all male flowers. There will be no fruits. Expect flowers with pods to open soon. Shall post updates.