ഒരടിയിൽ അധികം ഉയരത്തിൽ വളർന്ന് മൊട്ടിട്ടു നിൽക്കുന്ന മല്ലി ചെടികൾ
|ഒരടിയിൽ അധികം ഉയരത്തിൽ വളർന്ന് മൊട്ടിട്ടു നിൽക്കുന്ന മല്ലി ചെടികൾ
ഈ ചെടിച്ചട്ടിയിൽ മല്ലി ചെടികൾ മറ്റു ചെടികളെ അപേക്ഷിച്ച് കൂടുതൽ ഉയരത്തിൽ വളർന്നിരിക്കുന്നു. മുകളിലേക്കുള്ള ഇലകൾ സ്വല്പം ചെറുതാണ്. ഏറ്റവും മുകളിലായി പൂമൊട്ടുകളും കാണാം. ഏതാനും ദിവസങ്ങളിൽ ഈ മല്ലി മൊട്ടുകൾ വിടരുമെന്ന് കരുതുന്നു. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.
