കാരറ്റ് പൂക്കളിൽ തേൻ കുടിക്കുന്ന കട്ടുറുമ്പിനെ കണ്ടിട്ടുണ്ടോ?
|കാരറ്റ് പൂക്കളിൽ തേൻ കുടിക്കുന്ന കട്ടുറുമ്പിനെ കണ്ടിട്ടുണ്ടോ?
വളരെ അപൂർവ്വമായി കിട്ടുന്ന അവസരമായതു കൊണ്ടായിരിക്കാം കട്ടുറുമ്പ് കാരറ്റ് പൂക്കളിൽ ഓടി നടന്ന് തേൻ കുടിക്കുന്നത്. ഈ പ്രദേശത്ത് വേറെ എവിടെയും കാരറ്റ് പൂക്കൾ കാണാൻ വഴിയില്ല!
