കുഞ്ഞു മാവിൻ തയ്യിൽ നല്ലൊരു പൂക്കുല

കുഞ്ഞു മാവിൻ തയ്യിൽ നല്ലൊരു പൂക്കുല

കുഞ്ഞു മാവിൻ തയ്യിൽ നല്ലൊരു പൂക്കുല
കുഞ്ഞു മാവിൻ തയ്യിൽ നല്ലൊരു പൂക്കുല

ഗ്രാഫ്ട് ചെയ്ത ഓൾ സീസൺ മാവിന്റെ തൈ ആണിത്. നല്ലൊരു പൂക്കുല പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ വൈകിയാണ് ഉണ്ടായതെന്ന് മാത്രം. മറ്റു മാവുകളിൽ കണ്ണി മാങ്ങകളായി.