കൂർക്ക ചെടികൾ നന്നായി വളരാൻ തുടങ്ങി

കൂർക്ക ചെടികൾ നന്നായി വളരാൻ തുടങ്ങി

മഴ പെയ്തപ്പോൾ മാസങ്ങൾക്ക് മുൻപ് കുഴിച്ചിട്ട കുറേ കൂർക്കകൾ മുളച്ചു വന്നു, നന്നായി വളരാനും തുടങ്ങി. ഇനി സമയം കിട്ടുമ്പോൾ കൂർക്ക തലപ്പുകൾ നുള്ളിയെടുത്ത് കൂടുതൽ സ്ഥലത്ത് നട്ടാൽ കൂടുതൽ കൂർക്ക ചെടികൾ കിട്ടും. ചെറുപ്പത്തിൽ കൂർക്ക നടുമായിരുന്നെങ്കിലും ഇത്രയും ചെടികൾ ഉണ്ടായിട്ടില്ല.

കൂർക്ക ചെടികൾ നന്നായി വളരാൻ തുടങ്ങി