കൂർക്ക ചെടികൾ നന്നായി വളരുന്നുണ്ട്!

കൂർക്ക ചെടികൾ നന്നായി വളരുന്നുണ്ട്!

കുറച്ച് കൂർക്കകൾ നട്ടാണ് ഈ കൂർക്ക ചെടികൾ വളർത്തിയത്. നന്നായി വളർന്നു വന്നപ്പോൾ നാല് തവണ കുറെ ശിഖരങ്ങൾ മുറിച്ചെടുത്ത് മറ്റിടങ്ങളിൽ നട്ടു. അവയെല്ലാം നന്നായി വളരുന്നുണ്ട്. ഓരോ പ്രാവശ്യം മുറിച്ചിടുത്താലും കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ അത്രയും തന്നെ ശിഖരങ്ങൾ വീണ്ടും വളരുന്നു വരുന്നുണ്ട്. അതുകൊണ്ട് നാല് തവണ മുറിച്ചെടുത്തിട്ടും, ഈ കൂർക്ക ചെടി ശേഖരം ചെറുതായതായി തോന്നുന്നില്ല!