കോളിയസ് പൂക്കുല കാണാം
|കോളിയസ് പൂക്കുല കാണാം
വെയിൽ ചൂട് കൂടിയപ്പോൾ ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിലുള്ള കോളിയസ് ചെടികൾ എല്ലാം ഉണങ്ങി പോയി. ഈ ചെടി മാത്രം നല്ലവണ്ണം വെള്ളം കിട്ടുന്ന സ്ഥലായതിനാൽ വളരുന്നുണ്ട്. ഇപ്പോൾ ഇതാ നല്ലൊരു പൂക്കുലയും ഉണ്ടായിരിക്കുന്നു.
