ചെടി ചട്ടിയിൽ നന്നായി കായ്ച്ചു നിൽക്കുന്ന മുളക് ചെടി കാണാം!

ചെടി ചട്ടിയിൽ നന്നായി കായ്ച്ചു നിൽക്കുന്ന മുളക് ചെടി കാണാം!

ചെടി ചട്ടിയിൽ നന്നായി കായ്ച്ചു നിൽക്കുന്ന മുളക് ചെടി കാണാം!
ചെടി ചട്ടിയിൽ നന്നായി കായ്ച്ചു നിൽക്കുന്ന മുളക് ചെടി കാണാം!

ഈ മുളക് ചെടി വേറെ സ്ഥലത്തു നിന്ന് ഈ ചെടി ചട്ടിയിലേക്ക് പറിച്ചു നട്ടതാണ്. നന്നായി വളരുന്നുണ്ട്. ഇപ്പോൾ നല്ലവണ്ണം കായ്ക്കാനും തുടങ്ങി. വിത്തുകൾ പാക്കറ്റിൽ വാങ്ങിച്ചതാണ്, അടുത്തുള്ള കടയിൽ നിന്ന്. വളമായി കമ്പോസ്റ്റാണ് ഇട്ടു കൊടുക്കാറ്. ദിവസവും ഒരു നേരമെങ്കിലും നനയ്ക്കും. മുൻപൊന്നും ഇവിടെ ചെടി ചട്ടിയിൽ നട്ട മുളക് ചെടികൾ കായ്ച്ചിരുന്നില്ല. ഇപ്പോൾ നല്ലവണ്ണം കായ്ക്കുന്നുണ്ട്. വിത്തു ഗുണം തന്നെ ആയിരിക്കണം. വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലോ ചൊല്ല്.