ചെമ്പരത്തി ചെടിയിൽ റോസാ പുഷ്പങ്ങളോ?

ചെമ്പരത്തി ചെടിയിൽ റോസാ പുഷ്പങ്ങളോ?

ഒറ്റ നോട്ടത്തിൽ റോസാ പുഷ്പങ്ങൾ എന്ന് തോന്നി പോയി, ഈ പാതി വിടർന്ന ചെമ്പരത്തി പൂക്കൾ കണ്ടപ്പോൾ. കുറച്ചു കൂടി വിടർന്നപ്പോൾ സാധാരണ ചെമ്പരത്തി പൂക്കൾ പോലെയായി. ഈ ഗ്രാഫ്ട് ചെയ്ത ചെമ്പരത്തി ചെടിയിൽ ഇപ്പോൾ ഇടയ്ക്കിടെ പൂക്കൾ ഉണ്ടാകാൻ തുടങ്ങി. മുൻപ് പൂക്കൾ വളരെ ദുർലഭമായിരുന്നു.

ചെമ്പരത്തി ചെടിയിൽ റോസാ പുഷ്പങ്ങളോ