ഞാലിപ്പൂവൻ വാഴക്കുല വളർന്നു വരുന്നു

ഞാലിപ്പൂവൻ വാഴക്കുല വളർന്നു വരുന്നു

ഏതാനും ആഴ്ചകളായി, ഈ ഞാലിപ്പൂവൻ വാഴ കുലച്ചിട്ട്. വാഴക്കുല വളർന്നു വരുന്നുണ്ട്. പക്ഷെ നേന്ത്ര വഴക്കുലയുടെ വളർച്ച താരതമ്യം ചെയ്താൽ ഇതിന്റെ വളർച്ച നന്നേ കുറവാണ്. പക്ഷെ അതിൽ അത്ഭുതപ്പെടാനില്ല, ഞാലിപ്പൂവൻ പഴങ്ങൾക്ക് നേത്രപ്പഴത്തിന്റെ പകുതി പോലും വലിപ്പം ഉണ്ടാകാറില്ലല്ലോ. എന്നാലും കുറെ കായകൾ ഉള്ളത് കൊണ്ട് സന്തോഷം.