തോട്ടത്തിന് പുതിയ രാത്രികാല ദീപം

തോട്ടത്തിന് പുതിയ രാത്രികാല ദീപം

സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ഓട്ടോമാറ്റിക് ലൈറ്റ് ആണ് ഇത്. പല വർണ്ണങ്ങളുണ്ടെങ്കിലും വിഡിയോയിൽ അവ വ്യക്തമായി കാണുന്നില്ല. ദീപത്തിന് രണ്ടു വശത്തും ചൈനീസ് ക്രോട്ടൺ ചെടികൾ ചെടിച്ചട്ടികളിൽ കാണാം. ദീപത്തിന് മുൻ വശത്തു ഒരു പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ വളരുന്നത് ലെമൺ സൈപ്രസ് ചെടിയാണ്. കണ്ടാൽ ഒരു ക്രിസ്മസ് ട്രീ പോലെ ഉണ്ട്. വേരിഗേറ്റഡ് ഇലകളുള്ള രണ്ടു ചെടികളും മുന്നിൽ കാണാം.

തോട്ടത്തിന് പുതിയ രാത്രികാല ദീപം
തോട്ടത്തിന് പുതിയ രാത്രികാല ദീപം