നല്ല വേനലിലും തക്കാളി ചെടികൾ പൂക്കുന്നുണ്ട്!

നല്ല വേനലിലും തക്കാളി ചെടികൾ പൂക്കുന്നുണ്ട്!

നല്ല വേനലിലും തക്കാളി ചെടികൾ പൂക്കുന്നുണ്ട്!
നല്ല വേനലിലും തക്കാളി ചെടികൾ പൂക്കുന്നുണ്ട്!

കറി വെക്കാൻ വാങ്ങിച്ച തക്കാളിയുടെ വിത്തുകൾ രണ്ട് ചെടിചട്ടികളിൽ വിതച്ചു. കുറേ എണ്ണം മുളച്ചു വന്നു. അതിൽ കുറെ പറിച്ചെടുത്ത് പറമ്പിലെ മണ്ണിൽ നട്ടു. വേനൽ ചൂടിൽ കുറച്ചെണ്ണം കരിഞ്ഞു പോയെങ്കിലും കുറച്ചെണ്ണം നന്നായി വളരാൻ തുടങ്ങി. ഇടയ്ക്കിടെ നനച്ചു കൊടുക്കും, ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം. താരതമേന്യ തണൽ ഉള്ള ഭാഗത്താണ് നട്ടിരിയ്ക്കുന്നത്. തരക്കേടില്ലാതെ വളരുന്നുണ്ട്, ഇപ്പോൾ പൂക്കാനും തുടങ്ങി. ഇനി കായകളും പ്രതീക്ഷിക്കുന്നു.