പറിച്ചു നട്ട വലിയ നന്ദ്യാർവട്ടം ചെടി ചെറുത്തു നിൽക്കുന്നു
|പറിച്ചു നട്ട വലിയ നന്ദ്യാർവട്ടം ചെടി ചെറുത്തു നിൽക്കുന്നു
കുറെ ഇലകളും പൂക്കളും കൊഴിഞ്ഞു പോയെങ്കിലും! ഈ വീഡിയോ എടുത്തതിന് ശേഷം ചെടിയിൽ പുതിയ പൂക്കൾ വിരിഞ്ഞിട്ടുണ്ട്, അത് അടുത്ത ദിവസം പോസ്റ്റ് ചെയ്യാം. പറിച്ചു നട്ടപ്പോഴത്തെ വീഡിയോ ഇതിനൊപ്പം ചേർക്കുന്നു.
