പറിച്ചു നട്ട വലിയ നന്ദ്യാർവട്ടം ചെടി പച്ചപിടിച്ചു, പുഷ്പിക്കാൻ തുടങ്ങി

ഈ വലിയ നാന്യർവട്ടം ചെടി പറിച്ചു നട്ടു കഴിഞ്ഞപ്പോൾ സ്വല്പം വാടിയിരുന്നു. ധാരാളം ഇലകളും പൂക്കളും കൊഴിഞ്ഞു പോയി. എന്നാൽ കൃത്യമായ പരിചരണം വഴി ഇത് വീണ്ടും പച്ചപിടിച്ചിരിക്കുന്നു. പുഷ്പിക്കാനും തുടങ്ങി. ആദ്യം ഒരു കൊച്ചു ചെടിച്ചട്ടിയിലായിരുന്നു. ഇപ്പോൾ നിലത്തെ മണ്ണിൽ ആയത് കൊണ്ട് ഇനി നന്നായി തഴച്ചു വളരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.