പീച്ചി ചെടി ലെയറിങ് ചെയ്യുന്നത് എങ്ങിനെ? ഗുണമെന്ത്?

പീച്ചി ചെടി ലെയറിങ് ചെയ്യുന്നത് എങ്ങിനെ? ഗുണമെന്ത്?

ലെയറിങ് ചെയ്യത ചെടി ഇപ്പോഴും പച്ചപിടിച്ചിരിക്കുന്നതും കായ്ക്കാൻ തുടങ്ങുന്നതും കാണാം. എന്നാൽ ലെയറിങ് ചെയ്യാത്ത ചെടി ഏകദേശം കരിഞ്ഞുണങ്ങിയതും കാണാം. ലെയറിങ് ചെയ്ത ചെടിക്ക് കൂടതൽ പരിചരണമൊന്നും കൊടുത്തിട്ടില്ല. രണ്ടും ഒരേ പോലെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോളാണ് നനക്കുന്നത്. ലെയറിങ് ചെയ്യത രീതിയും അതിനു ശേഷമുള്ള വിഡിയോ ക്ലിപ്പുകളും ഇനി കാണാം.