ഭംഗിയുള്ള പത്തു മണി പൂക്കൾ മൂന്ന് വർണ്ണങ്ങളിൽ വിടർന്നു തുടങ്ങി!

ഭംഗിയുള്ള പത്തു മണി പൂക്കൾ മൂന്ന് വർണ്ണങ്ങളിൽ വിടർന്നു തുടങ്ങി!

കുറച്ച് നാളായി പത്തു മണി പൂക്കൾ വിടരാറുണ്ടായിരുന്നില്ല. കടുത്ത വേനലിൽ ചെടികളെല്ലാം വാടിയ പോലെ ആയിരുന്നു. ഒരു പുതു മഴ കിട്ടി, കൂടെ നനയ്ക്കാനും തുടങ്ങിയപ്പോൾ വീണ്ടും പൂക്കൾ ഉണ്ടാകാൻ തുടങ്ങി. ആദ്യം ഇളം പിങ്ക് നിറത്തിൽ ഉള്ള പൂക്കൾ മാത്രമേ ഉണ്ടായിരുന്നുള്ള. അവക്ക് അത്ര ഭംഗിയില്ല. ഇപ്പോൾ കടും പിങ്ക് നിറത്തിൽ ഉള്ളവയും, മഞ്ഞ നിറത്തിൽ ഉള്ളവയും വിടരാൻ തുടങ്ങി, ഓരോന്ന് വീതം.

ഭംഗിയുള്ള പത്തു മണി പൂക്കൾ മൂന്ന് വർണ്ണങ്ങളിൽ വിടർന്നു തുടങ്ങി!