യൂജിനിയും യൂജിനിയ ലിവർ റെഡും കാണാം


ഇത് സാധാരണ യൂജിനിയ ചെടിയാണ്. ഇതിന്റെ ഇലകളുടെ നിറം സ്വല്പം കുറവാണ്. ഇതാണ് യൂജിനിയ ലിവർ റെഡ്. ഇതിന്റെ ഇലകൾക്ക് നിറം കുറച്ച് കൂടുതലാണ്.

See Eugenia and Eugenia Liver Red

This is the common eugenia plant. The color of its leaves is slightly less.

This is Eugenia Liver Red. Its leaves are slightly more colored.