ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ!

ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ!

ഈ മുല്ല വലികളുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ട് ഏതാനും ആഴ്ചകൾ മുൻപ് ലെയറിങ് ആരംഭിച്ചതാണ്. മഴ തുടങ്ങിയപ്പോൾ പറിച്ചു നടാൻ വേണ്ടി തായ് വള്ളിയിൽ നിന്നുള്ള ഭാഗം മുറിച്ച് ചെടികൾ പറിച്ചെടുത്തു. മറ്റൊരു സ്ഥലത്ത് നടാൻ. നല്ലവണ്ണം വേരുകൾ ഉണ്ടായത് കാണാം. ഇനി ഇപ്പോൾ മഴക്കാലമായത് കൊണ്ട് മാറ്റി നട്ടാൽ ഉണങ്ങി പോകില്ലെന്ന് പ്രതീക്ഷിക്കാം. നേരിട്ട് കമ്പ് വെട്ടി നട്ടാലും മുല്ല വള്ളികൾ തളിർക്കാം. വേരുണ്ടങ്കിൽ കുറച്ചു കൂടി നന്നായിരിക്കും എന്ന് കരുതി.

ലെയറിങ് ചെയ്ത മുല്ല വള്ളികൾക്ക് വേര് പിടിച്ചു, മാറ്റി നടാൻ തയ്യാർ!