വയലറ്റ് വരയൻ പയർ പടർന്ന് കയറി മറ്റു ചെടികൾ കാണാതായി!

വയലറ്റ് വരയൻ പയർ പടർന്ന് കയറി മറ്റു ചെടികൾ കാണാതായി!

വയലറ്റ് വരയൻ പയർ പടർന്ന് കയറി മറ്റു ചെടികൾ കാണാതായി!
വയലറ്റ് വരയൻ പയർ പടർന്ന് കയറി മറ്റു ചെടികൾ കാണാതായി!

വയലറ്റ് വരയൻ പയർ കുറച്ച് ചെടിച്ചട്ടികളിലെ നട്ടിട്ടുള്ളു. എന്നാൽ പടരാൻ മറ്റു സ്ഥലമില്ലാത്തതിനാൽ പയർ ചെടികൾ പടർന്ന് കയറുന്നത് മറ്റു ചെടി ചട്ടികളിലെ ചെടികൾക്ക് മുകളിലേക്കാണ്. അവക്കെല്ലാം സൂര്യപ്രകാശം കിട്ടാൻ നന്നേ ബുദ്ധിമുട്ടായിരിക്കും. വയലറ്റ് വരയൻ പയർ ആദ്യമായി നട്ടതായതിനാൽ ട്രിം ചെയ്യാനും മടി. നന്നായി വളർന്നാൽ നന്നായി കായ്ക്കും എന്ന പ്രതീക്ഷയിൽ. ഇടക്കിടെ മണ്ടരിങ്ങ പ്രാണികൾ വന്നു പെരുകാൻ തുടങ്ങുന്നുണ്ട്. അപ്പോൾ അപ്പോൾ വെള്ളം ചൂറ്റി അടിച്ച് അവയെ തുരത്തുകയാണ്. അല്ലെങ്കിൽ അവ പയർ ചെടികൾ മുഴുവൻ നശിപ്പിക്കും.