വഴുതന ചെടികൾ വളർന്നു തുടങ്ങി, ഒച്ച് പണി തുടങ്ങിയോ?


ചെടിച്ചട്ടികളിൽ വളരുന്ന പച്ച വഴുതന തൈകൾക്ക് തരക്കേടില്ലാത്ത വളർച്ചയുണ്ട്. പക്ഷെ ഒച്ചരിച്ച പോലെയുള്ള പാടുകൾ ഇലകളിൽ കാണാൻ തുടങ്ങി. ഇത്തരം പാടുകൾ തക്കാളി ചെടിയുടെയും വേണ്ട ചെടിയുടെയും ഇലകളിലും കാണുന്നുണ്ട്. കാരണം എന്താണെന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ ചെടി വളരുമ്പോൾ പുതിയ വലിയ ഇലകളിൽ കാണാറില്ല. ഏതായാലും ഈ ചെടികളിലും പുതിയ ഇലകൾ കുറച്ചുകൂടി മെച്ചപ്പെട്ടതായി കാണുന്നു. നിരീക്ഷണം തുടരുന്നു.

Eggplants have started growing and have the snails started their job?

Green eggplant seedlings grown in pots have a good growth pattern. But I started to see patterns as if snails have crawled on the leaves. Such spots are also seen on the leaves of tomato plant and Okra plant. I don’t know what the reason is. Sometimes it is not seen in the new larger leaves as the plant grows. The new leaves look a little better on these plants as well. Monitoring continues.