വേരിഗേറ്റഡ് പേര ചെടി തളിരിട്ടു!

വേരിഗേറ്റഡ് പേര ചെടി തളിരിട്ടു!

ഈ വേരിഗേറ്റഡ് പേര ചെടി കുറേ നാളായി മുരടിച്ചു നിൽക്കുകയായിരുന്നു. പുതു മഴ കിട്ടിയപ്പോൾ തളിരിടാൻ തുടങ്ങി. ഇലകൾക്ക് പച്ച നിറത്തിന് പുറമെ ബോർഡറിൽ വെള്ള നിറമുള്ളതിനാലാണ് വേരിഗേറ്റഡ് എന്ന് പറയുന്നത്. വേരിഗേറ്റഡ് പേരക്കക്കും പച്ച കലർന്ന വെള്ള വരകൾ കാണാം. വേരിഗേറ്റഡ് പേര ചെടികൾ കായ്ക്കാൻ രണ്ട് കൊല്ലം എടുക്കുമെന്നാണ് പറയുന്നത്. ഇത് കഴിഞ്ഞ കൊല്ലം നഴ്സറിയിൽ നിന്ന് കൊണ്ട് വന്ന് നട്ടതാണ്. ഈ ചെടി അടുത്ത കൊല്ലം കായ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.

വേരിഗേറ്റഡ് പേര ചെടി തളിരിട്ടു!