ശേഷിക്കുന്ന ഒരേ ഒരു ഡൈയാന്തസ് ചെടി വീണ്ടും പുഷിപിക്കാൻ തുടങ്ങി!

ശേഷിക്കുന്ന ഒരേ ഒരു ഡൈയാന്തസ് ചെടി വീണ്ടും പുഷിപിക്കാൻ തുടങ്ങി!

കഴിഞ്ഞ കൊല്ലം ആറ് ഇനം ഡൈയാന്തസ് ചെടികൾ ഒരു കടയിൽ നിന്ന് വാങ്ങിച്ചതാണ്. രണ്ടെണ്ണം മറ്റൊരിടത്തു മാറ്റി നട്ടു, പക്ഷെ ഉണങ്ങി പോയി. ഇവിടെ ഉണ്ടായിരുന്ന ഇതൊഴിച്ച് ബാക്കി എല്ലാ ചെടികളും ഉണങ്ങി പോയി. ഈ ചെടിയും ഏകദേശം ഉണങ്ങി തുടങ്ങിയതാണ്, മഴ തുടങ്ങിയപ്പോൾ വീണ്ടും വളരാൻ തുടങ്ങി. ഇപ്പോളിതാ നന്നായി പുഷ്പിക്കാനും തുടങ്ങി. ഈ ചെടിയെങ്കിലും നില നിന്ന് കിട്ടിയാൽ മതിയായിരുന്നു. നല്ല ബാംഗിയുള്ള പൂക്കളാണ്.