സുന്ദരമായ ചുവപ്പ് ഡാലിയ പുഷ്പം!

സുന്ദരമായ ചുവപ്പ് ഡാലിയ പുഷ്പം!

ഈ ഡാലിയ ചെടിക്ക് ധാരാളം ശിഖരങ്ങൾ ഉണ്ടെങ്കിലും, ഒറ്റ പൂവ് മാത്രമേ ഇപ്പോൾ ഉള്ളൂ. കുറച്ചു നാൾ മുൻപ് മറ്റൊരു പൂവ് ഉണ്ടായിരുന്നു. കുറെ കഴിഞ്ഞാണ് ഇപ്പോൾ ഈ പൂ വിടർന്നിരുക്കുന്നത്. കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷെ മറ്റു ശിഖരങ്ങളിൽ കൂടി പുഷ്പങ്ങൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.