ഭംഗിയുള്ള റോസാ പൂക്കൾ കാണാം

ഭംഗിയുള്ള റോസാ പൂക്കൾ കാണാം

ഈ രണ്ടു പൂക്കൾ ചെടിച്ചട്ടിയിൽ നട്ടിരിക്കുന്ന ചെടിയിലാണ്. രണ്ടു പൂക്കളും ഒരു കൊമ്പിൽ തന്നെയാണ് ഉണ്ടായിരിക്കുന്നത്.

ഭംഗിയുള്ള റോസാ പൂക്കൾ കാണാം2
ഭംഗിയുള്ള റോസാ പൂക്കൾ

ഈ രണ്ടു പൂക്കൾ നിലത്തെ മണ്ണിൽ നട്ട ചെടിയിലാണ്. അടുത്ത് തന്നെ രണ്ട് പൂമൊട്ടുകളും കാണാം. ആദ്യം കണ്ട പൂക്കളും ഈ പൂക്കളും ഒരേ ചെടിയിൽ നിന്നും കമ്പ് വെട്ടി നട്ട ചെടികളിലാണെങ്കിലും, നിറത്തിൽ ചെറിയ വ്യെത്യാസം കാണാം. രണ്ട് സാഹചര്യങ്ങളിൽ വളരുന്ന ചെടികളിൽ ആയതുകൊണ്ടോ മറ്റോ ആണോ എന്ന് അറിയില്ല.

ഭംഗിയുള്ള റോസാ പൂക്കളും പൂമൊട്ടുകളും
ഭംഗിയുള്ള റോസാ പൂക്കളും പൂമൊട്ടുകളും