ഒരു കോളിഫ്ലവർ കൂടി വളർന്നു വരുന്നു
|ഒരു കോളിഫ്ലവർ കൂടി വളർന്നു വരുന്നു
ഈ ചെടി നട്ടിട്ട് അധികം നാളായില്ല. വേഗം വളരുന്നുണ്ടായിരുന്നു. തൈ വാങ്ങിച്ചു നട്ടതാണ്. വേഗം കോളിഫ്ലവർ ഉണ്ടാകാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. കോളിഫ്ലവർ നന്നായി വളരുന്നുണ്ട്.